Tuesday, November 8, 2016



അഷ്ടാധ്യായി




---------------

ആദ്യം പ്റത്യാഹാരസൂത്റങ്ങൾ
അ ഇ ഉ ണ്, ഋ ള് ക്, എ ഓ ങ്, ഐ ഔ ച്, ഹ യ വ ര ട്, ല ണ്, ഞ മ ങ ണ ന മ്, ഝ ഭ ഞ്, ഖ ഫ യ്, ഘ ഢ ധ് ഷ്, ജ ബ ഗ ഡ ദ് ശ്, ക പ യ്, ശ ഷ സ ര ല വ ഹ ല്.

38 അക്ഷരങ്ങൾ, ദ്ീർഘം പ്ളുത്ം അനുസവാരം അനുനാസികം കൂട്ടാതത്.

ഉച്ചാരണ􀅮ിന്, തത്ാണ്ടയും വായയും നാവും മുക്ും , എന്ധിവയുതെ ആകൃത്ിയും സ്ഥാനവും അനുസത്ിച്ചു ഉണ്ടാവുന്ധ ശബ്ദങ്ങൾ അെിസ്ഥാനം ആക്ിയാണ്, ഈ സൂത്റങ്ങൾ രചിച്ചിട്ടുള്ളത്.

എന്ധാൽ വവവറ വഴിയ്ക്ും ബ􀅸ം വരാം. ഉദ്ാഹരണ􀅮ിന് അർത്തം വഴി. ആ ബ􀅸ം ഉൾതപെു􀅮ാൻ, പാണിനി രചിച്ചിട്ട്െണ്ട്, ഗണപാഠവും ധ്ാത്ുപാഠവും വഴി.

സുത്റങ്ങൾ സംക്ഷിപ്ത്ം ആയത്ുതകാണ്ട് അർത്തം മനസ്സിലാക്ാൻ എളുപ്പം അലല. of Grammar), വളതര വിപുലവും ഗഹനവും ആയത്ുതകാണ്ടു, ചുരുക്ാതത് പുസ്ത്കരൂപ􀅮ിൽ ആക്ുവാൻ സാധ്ിയ്കുകയും ഇലല. ഗണിത്ശാസ്ത്റം ( Mathematics)വപാതല.

ഉദ്ാഹരണ􀅮ിനു, ഒരു നൂറ് സാധ്നം, എത്റ എന്ധു കണക്ു കൂട്ടുവാൻ, അവ നിര􀅮ിവച്ചു, 1 2 3 4 എന്ധിങ്ങതന എണ്ണണം എങ്കിൽ, പറ്റുവമാ.

. . അത്ിനു പകരം, നൂറ് സാധ്നങ്ങൾക്ു 100 എന്ധു പ്റവത്യകവാക്് (symbol) ഉപവയാഗിച്സാൽ എത്റ സൗകരയം ആവും എന്ധു പറവയണ്ടതലലാ. ഒന്ധിൽ അധ്ികം symbols കൂട്ടിയാൽ, അത്ു ഇങ്്ളീഷിൽ formula ആവും. അത്ു ത്തന്ധയാണു അഷ്ടാദ്ധ്യായിയിതല ' സൂത്റങ്ങൾ'.

Formulaകൾ പിതന്ധയും നീട്ടി നീട്ടി വച്ചർ􀅮ാൽ അവസാനമിലല. ഈ സങ്ക്വഷപം തകാണ്ടു ത്തന്ധ ആണു ഈ മനസ്സിലാക്ാൻ ഉള്ള ബുദ്ധ്ിമുട്ടും. സുത്റങ്ങൾ ത്മ്മിൽ ഉള്ള ബ􀅸ങ്ങൾ (connectives, like -,&, +, {} [] , ) യ്യഎന്ധിവ അധ്ികാരം അനുവൃ􀅮ി. 'ഇത് ' എന്ധ symbols വഴിയും.

-------------ുു--------------------------------------------------------------------

പ്റധ്ാനസംജ്ഞകൾ ( symbols) :-

ഗുണം വൃദ്ധ്ി etc. , വിഭക്തികൾ, പരസ്മമപദ്ം & ആത്മവനപദ്ം, സാർവധ്ാത്ുകം,& ആർദ്ധ്ധ്ാത്ുകം, ഇട്&അനിട്, and so on.

See 3.4.114 for സാർവധ്ാത്ുകം,

ഇട്.



-- -----------------------------

അധ്യായം 1). പാദ്ം 1.



-----------------

സൂത്റം 1 :. വൃദ്ധ്ി; ആത് ഐ ഔ ച്.

ആ വർണ􀅮ിന്. അപ്പുറം വരുന്ധ ഐ ഔ എന്ധ അക്ഷരങ്ങൾക്ക് വൃദ്ധ്ി വപര്.



സൂത്റം 2:. അവദ്ങ് ഗുണ:

(ആത് ) ഏ ഒ എന്ധവയ്കു ഗുണം എന്ധ് വപരും.

3. ഇവകാ ഗുണവൃദ്ധ്ീ.


ഇക്
എഇ ഋ ള്, എന്ധ വർണങ്ങൾക്ു മാത്റവമ ഗുണവും വൃദ്ധ്ിയും വരൂ

4. ന ധ്ാത്ുവലാതപ ആർദ്ധ്ഝാത്ുതക

ത്ിങ് ശിത് ഒഴിച്ച് എലലാ പ്റത്യയങ്ങളുതെ വപരാണ് ആർദ്ധ്ധ്ാത്ുകം.

ധ്ാത്ുവിന്തറ ഒരു അവയവവലാപ􀅮ിന് കാരണമായ ആർദ്ധ്ധ്ാുാത്ുകപ്റത്യയ􀅮ിനു മുന്പ് വരുന്ധ ഇ ഋ ള് എന്ധിവയക്ു ഗുണവും വൃദ്ധ്ിയും വരിലല. -ക്, ഉം ക് -് ങ് ഉം പ്റത്യാഹാരങ്ങളും പ്റത്യാഹാരം, ആദ്യവർണവും മദ്ധ്യഗങ്ങളും അന്ത്യവർനവും ഉൾതപെുകയും തചയ്യും.



5) ന ക് -് ങ് ഇത്ി ച

ക് ് ങ് എന്ധ ഇ􀅮ുകൾ കാരണം തകാണ്ടും ഇവയ്കു ഗുണവൃദ്ധ്ികൾ ഉണ്ടാവിലല.

ക ഖ ഗ ഘ. ങ്എന്ധ അക്ഷരസമൂഹ􀅮ിൽ അന്ത്യം ആയ ങ് 'ഇത് 'ആണ്, (ഹലന്ത്യം ഇത് ). ഇത്ിൽ, -ങ് എന്ധത്ിൽ നാല് അക്ഷരം തപെും, പ്റത്യാഹാരസൂത്റങ്ങളിൽ, ഖ ഘ ഇലലാ􀅮ത്ുതകാണ്ടു, ക ഗ മാത്റവമ അവവശഷിയ്കൂ. ഈ ഇ􀅮ുകൾ അന്ത്യം വന്ധാൽ, ഗുണവൃദ്ധ്ികൾ വരിലല.

ഉദ്ാഹരണം, കൃത്ം, ജിഷ്ണു, ചിത്, ചിത്വാൻ, സ്ത്ുത്, സ്ത്ുത്വാൻ. ഇവയിൽ ആദ്യാക്ഷരമായ

കൃ വിതല ഋ മുത്ലായവയ്കു ഗുണവൃദ്ധ്ികൾ ഇലല.

6). ദ്ീധ്ീ , വവവീ എന്ധിവയ്കും 'ഇട്' എന്ധിവതയകു ഗുണവൃദ്ധ്ികൾ ഇലല).

ഉദ്ാഹരണം ആദ്ീവധ്യനം, ആവവവയനം, ആദ്ീധ്യക, ഭവിഷയത്ി, ആവവഷയക.

_______________-____. ഗണവൃദ്ധ്ി പ്റകരണം അവസാനിയ്ലണന്ധു---------------_______

ഇനി. 7-10, സംവയാഗം to പ്റഗൃഹയം (11).



7)


))